നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ അനശ്വര കലാകായികവേദി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.
സിവിൽ എക്‌സൈസ് ഓഫീസർ വിമുക്തി മെന്റർ ചാൾസ് ജോസ് ലഹരിവിരുദ്ധ ക്ലാസ് എടുത്തു. ക്ലബ് പ്രസിഡന്റ് രാജീവൻ അറുവാത്ത് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ശിവകുമാർ പുറവങ്കര സ്വാഗതവും വൈസ് പ്രസിഡന്റ് പി എം രാജീവൻ നന്ദിയും പറഞ്ഞു.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ അനശ്വര കലാകായികവേദി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.
Reviewed by test
on
April 14, 2025
Rating: 5
No comments