കിനാനൂർ കരിന്തളം പഞ്ചായത്തിലെ കൊല്ലമ്പാറയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നീലേശ്വരം രാജാ ക്ലിനിക് ജീവനക്കാരൻ സെബാസ്റ്റ്യൻ (70) ആണ് മരിച്ചത്.
No comments