നീലേശ്വരം കൊയാമ്പുറത്തെ പരേതനായ ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്റെ മകൾ ഇ ചന്ദ്രിക (57) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. തൈക്കടപ്പുറം എ.പി. റോഡിലെ എം.വേണുവിന്റെ ഭാര്യയാണ്. മക്കൾ: രഞ്ജിത്ത് കുമാർ, രഞ്ജിഷ, മരുമക്കൾ: ശ്രീജിത്ത്, സനിത.
നീലേശ്വരം കൊയാമ്പുറത്തെ പരേതനായ ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്റെ മകൾ ഇ ചന്ദ്രിക (57) അന്തരിച്ചു.
Reviewed by test
on
April 24, 2025
Rating: 5
No comments