Breaking News

നീലേശ്വരം പടന്നക്കാട് കുറുന്തൂരിലെ മനോജ് മാട്ടുമ്മൽ ( 55 ) അന്തരിച്ചു.

നീലേശ്വരം പടന്നക്കാട് കുറുന്തൂരിലെ മനോജ് മാട്ടുമ്മൽ ( 55 ) അന്തരിച്ചു. ഭാര്യ: സുധ പ്ലാച്ചിക്കര ,മക്കൾ: ശ്രേയ (നെഹ്‌റു കോളേജ് വിദ്യാർത്ഥിനി) ശ്രീരാഗ് (കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ വിദ്യാർത്ഥി). നീലേശ്വരം കണിച്ചിറയിലെ റിട്ട. തോട്ടം ജീവനക്കാരൻ കുഞ്ഞിരാമന്റെയും ജാനകിയുടെയും മകനാണ് സഹോദരങ്ങൾ: അനിൽ, ഹരീഷ് , സീമ ( മടിക്കൈ) സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക്‌ അനന്തംപള്ള സമുദായ ശ്മശാനത്തിൽ

No comments