Breaking News

നീലേശ്വരത്തെ കൊഴുന്തിൽ സിസ്റ്റേഴ്സ് അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു.

നീലേശ്വരത്തെ കൊഴുന്തിൽ സിസ്റ്റേഴ്സ് അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു.
വി.കെ. രുഗ്മിണി അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ മൂന്നാം വാർഡ് - കിഴക്കൻകൊഴുവൽ കൗൺസിലർ ടി.വി. ഷീബയെ പരിപാടിയിൽ ആദരിച്ചു. ശാലിനി മനോജ്, ചിത്രലേഖ, അഷിത, ഗീത തുടങ്ങിയവർ സംസാരിച്ചു. വി.വി. സിന്ധു സ്വാഗതവും ദീപ രാജഗോപാൽ നന്ദിയും പറഞ്ഞു.

No comments