വിഭിന്ന ശേഷിക്കാർക്ക് സവിശേഷ പിന്തുണ: ദ്വിദിന അധ്യാപക പരിശീലനം പടന്നക്കാട്ടെ ഹൊസ്ദുർഗ് ബിആർസിയിൽ തുടങ്ങി
പൊതുവിദ്യാലയങ്ങളിലെ വിഭിന്നശേഷി കുട്ടികളെ കണ്ടെത്തി സവിശേഷ പിന്തുണ നൽകുവാൻ അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി ദ്വിദിന പരിശീലനവുമായി സമഗ്ര ശിക്ഷാ കേരളം. ഹോസ്ദുർഗ് സബ്ജില്ലയിലെ അധ്യാപകർക്കുള്ള ദ്വിദിന പരിശീലനം ബി.ആർ.സിയിൽ
No comments