മടിക്കൈ കന്നാടത്തെ അച്ചുമ്മാടത്ത് ദൈനബി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ബി കെ അന്തുക്ക. മക്കൾ: ഹഫ്സത്ത്, മുഹമ്മദ് കുഞ്ഞി, നാസർ, റുഖിയ, അബ്ദുൾസലാം, ഷാഹുൽഹമീദ്, നൗഷാദ്, അസീസ്. മരുമക്കൾ: നഫീസത്ത്, സുഹറ, സൈനുദീൻ, റുസൈബ, സെമീറ, സെക്കീറത്ത്, അർഷിദ, പരേതനായ സി എം അബ്ദുൾറസാഖ്.
No comments