മടിക്കൈ ഗ്രാമ പഞ്ചായത്ത് എൻ ആർ ഇ ജി യിൽ നിർമ്മിച്ച കൂട്ടപ്പുന്ന അങ്ക കളരി റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ഉദ്ഘാടനം ചെയ്തു. വി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വി.രാധ , കെ.പ്രഭാകരൻ, കെ.വി മധു, ജയന്തൻ കെ.വി, ചന്ദിനി പി എന്നിവർ സംസാരിച്ചു.
No comments