കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംരംഭകത്വ ബോധവൽക്കരണ ക്ലാസ് നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം അബ്ദുൽ റഹ്മാൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ ദാമോദരൻ, പുഷ്പ ശ്രീധർ, എം ജി പുഷ്പ, വ്യവസായ വകുപ്പ് ഓഫീസർ ഷാജി തുടങ്ങിയവർ സംബന്ധിച്ചു.
No comments