നീലേശ്വരം എഫ് സി ഐയിൽ റേഷൻധാന്യം ലോഡിങ്ങിനിടെ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
നീലേശ്വരം എഫ് സി ഐ യിലെ കയറ്റിറക്ക് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.
മൂന്നാംകുറ്റിയിലെ എം രഘു (52) ആണ് റേഷൻ ലോഡ് കയറ്റിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണത്. തേജസ്വിനി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീലേശ്വരം മൂന്നാം കുറ്റി സ്വദേശിയാണ്.
ഭാര്യ: രജിന (കാസർകോട്)
മക്കൾ: ലയന (സി കെ നായർ കോളേജ് ബിരുദ വിദ്യാർത്ഥിനി, രോഷ്ന (പ്ലസ് ടൂ വിദ്യാർത്ഥിനി,കക്കാട്ട് ഹയർ സെക്രട്ടറി സ്കൂൾ ബങ്കളം)
സഹോദരങ്ങൾ: അശോകൻ, ഉഷ, മധു, ജയൻ.
പിതാവ്: പരേതനായ കുഞ്ഞിരാമൻ
No comments