നീലേശ്വരം പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വസന്തോത്സവം തുടങ്ങി
നീലേശ്വരം പേരോൽ ശ്രീഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വസന്തോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം.
ചൈത്രമാസത്തിലെ യുഗാദി മുതൽ വൈഖാശ മാസത്തെ പൗർണമി വരെ നീളുന്നതാണ് ഉത്സവം. ദിവസവും രാത്രി 7.30 ന് മണിക്ക് പല്ലക്കെഴുന്നള്ളത്തും തൊട്ടിൽ പൂജയുമുണ്ടാകും. ഏപ്രിൽ ആറിന് ശ്രീരാമനവമി, ഏപ്രിൽ 14 ന് വിഷു, ഏപ്രിൽ 30 അക്ഷയതൃതീയ, മെയ് 11 ന് നരസിംഹജയന്തി, മെയ് 12 ന് വൈശാഖ പൗർണമി ആഘോഷങ്ങൾ ഉത്സവത്തിനിടെയുണ്ടാകും. മെയ് 12 ന് ഉത്സവം സമാപിക്കും. ഏപ്രിൽ
Jai Shree Gopalakrishna 🙏🙏
ReplyDelete