നീലേശ്വരം തേർവയൽ മഠം രുഗ്മിണി നങ്ങ്യാരമ്മ (94) അന്തരിച്ചു.
നീലേശ്വരം തേർവയൽ മഠം രുഗ്മിണി നങ്ങ്യാരമ്മ (94) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് ശേഷം കിഴക്കൻകൊഴുവലിലെ സമുദായ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ടി.സി.കൃഷ്ണവർമ വലിയരാജ (റിട്ട. ഹെഡ്മാസ്‌റ്റർ, രാജാസ് എച്ച്എസ്എസ്). മക്കൾ: പി.ഗോപിനാഥൻ നായർ (റിട്ട. അധ്യാപകൻ, രാജാസ് എച്ച്എസ്എസ്), പി.രാജേന്ദ്രൻ നായർ (മുംബൈ), ഡോ.പി. നരേന്ദ്രൻ നായർ, പി. കാമാക്ഷി. മരുമക്കൾ: ഉമ (കൂത്തുപറമ്പ്), കമലിനി (മുംബൈ), സുജാത (ഏച്ചിലാംവയൽ), ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ (റിട്ട. മാനേജർ, വിജയാ ബാങ്ക്). സഹോദരങ്ങൾ: പരേതരായ ചന്ദ്രശേഖരൻ നായർ, നാരായണൻ നായർ, ഡോ. പത്മനാഭൻ നായർ, രാമചന്ദ്രൻ നായർ, മാധവൻ നായർ, ലക്ഷ്മിക്കുട്ടി അമ്മ.
No comments