Breaking News

നീലേശ്വരം കോട്ടപ്പുറം ഇടത്തറ ജുമാ മസ്ജിദിൽ ലഹരിവിരുദ്ധ പ്രതിജ്ഞയുമായി ഈദ് ആഘോഷം

ലഹരി വിരുദ്ധ പ്രതിജ്‌ഞയുമായി ഈദ് ആഘോഷം.നീലേശ്വരം കോട്ടപ്പുറം ഇടത്തറ ജുമാ മസ്ജിദിലാണ് പെരുന്നാൾ നമസ്കാരത്തിന് ശേഷം ലഹരി വിരുദ്ധ ബോധവത്കരണവും പ്രതിജ്‌ഞയും നടത്തിയത്. മഹല്ല് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ ഖത്തീബ് സയ്യിദ് അബൂബക്കർ ബാഖവി നേതൃത്വം നൽകി. മഹല്ല് ജനറൽ സെക്രട്ടറി എൽ.ബി. നിസാർ സ്വാഗതവും പി.അഷ്റഫ് നന്ദിയും പറഞ്ഞു.

No comments