ജില്ലാ സർവോദയ മണ്ഡലം സർവധർമ സമഭാവ യോഗവും സമൂഹനോമ്പുതുറയും നടത്തി.
ജില്ലാ സർവോദയ മണ്ഡലം സർവധർമ സമഭാവ യോഗവും സമൂഹനോമ്പുതുറയും നടത്തി.
സാമൂഹിക പ്രവർത്തക ഇ വി അമുതാഭായി ഉദ്ഘാടനം ചെയ്തു. ജില്ലാ സർവോജയമണ്ഡലം പ്രസിഡന്റ് ഡോ ടി എം സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഷാർദിൻ റമസാൻ സന്ദേശം നൽകി. എം പി ശ്രീധരൻ നമ്പ്യാർ, ടി വി ജയരാജൻ, ദാമോദരൻ മുട്ടത്ത്, വിജയകുമാർ ഹരിപുരം, പി യു കുഞ്ഞിക്കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ടി തമ്പാൻ, ശബ്‌ന, അഥീന അനന്തൻ, എം ആലാപ് എന്നിവർ നേതൃത്വം നൽകി.
No comments