Breaking News

നീലേശ്വരം വട്ടപ്പൊയിൽ സ്വദേശിയായ യുവാവ് പള്ളിക്കരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ.

നീലേശ്വരം വട്ടപ്പൊയിൽ സ്വദേശിയായ യുവാവ് പള്ളിക്കരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ.നീലേശ്വരം പള്ളിക്കര ചെറിയ റെയിൽവേ ഗേറ്റ് കഴിഞ്ഞ് അയ്യപ്പ ഭജന മഠത്തിന് സമീപത്തെ ട്രാക്കിലാണ് സംഭവം. വട്ടപ്പൊയിൽ കോളനിയിലെ വിനീഷാണ് മരിച്ചത്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾക്ക് നേതൃ നേതൃത്വം നൽകി വരുന്നു.

No comments