Breaking News

സി പി ഐ തെക്കൻ ബങ്കളം ബ്രാഞ്ച് സമ്മേളനം നടത്തി

സി പി ഐ തെക്കൻ ബങ്കളം ബ്രാഞ്ച് സമ്മേളനം നടത്തി.
സി പി ഐ മണ്ഡലം സെക്രട്ടറി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി വി മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞിക്കൃഷ്ണൻ, കെ ശാർങധരൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത എന്നിവർ സംബന്ധിച്ചു. ബ്രാഞ്ച് സെക്രട്ടറി സി വി ദാമോദരൻ സ്വാഗതം പറഞ്ഞു. മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ചു. ഉന്നതവിജയികൾക്ക് അനുമോദനവുമൊരുക്കി.

No comments