സി പി ഐ നീലേശ്വരം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി പൊതു സമ്മേളനം നടന്നു.
സി പി ഐ നീലേശ്വരം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി കോൺവെൻ്റ് ജംഗ്ഷനിലേക്ക് പ്രകടനവും തുടർന്ന് കോൺവെൻ്റ് ജംഗ്ഷനിൽ പൊതു സമ്മേളനവും നടന്നു. സി പി ഐ ജില്ല എക്സി. അംഗം അഡ്വ.വി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്ര ട്ടറി സി പി ബാബു ജില്ലാ എക്സി. അംഗങ്ങളായ
No comments