സിഐടിയു മുൻ ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്റെ നാലാം ചരമവാർഷികം ആചരിച്ചു.
സിഐടിയു മുൻ ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്റെ നാലാം ചരമവാർഷികം ആചരിച്ചു. നീലേശ്വരത്ത് നടന്ന അനുസ്മരണ പരിപാടി ജില്ലാ ജനറൽ സെക്രട്ടറി സ. സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.കെ. ഉണ്ണി നായർ സ്വാഗതം പറഞ്ഞു. യു തമ്പാൻ നായർ അധ്യക്ഷനായി. സി ഐ ടി യു നേതാക്കൾ, കാറ്റാടി കുമാരൻ ,പി. കമലാക്ഷൻ. തെരുവത്ത് നാരായണൻ, കെ. നാരായണൻ എന്നിവർ സംസാരിച്ചു. കാസർകോഡ് ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി ടി.കെ രാജൻ പതാക ഉയർത്തി. ഗിരികൃഷ്ണൻ , കെ. രവീന്ദ്രൻ, എ ആർ ധന്യവാദ്, കെ.ഭാസ്കരൻ . ശോഭലത, എന്നിവർ സംസാരിച്ചു. എ.നാരായണൻ അധ്യക്ഷതയും പി. വി കുഞ്ഞമ്പു സ്വാഗതവും പറഞ്ഞു.
No comments