Breaking News

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എഎസ്ഐ നീലേശ്വരം പള്ളിക്കര ചിറയിൽ വീട്ടിൽ സി കെ രതീഷ് അന്തരിച്ചു

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എഎസ്ഐ നീലേശ്വരം പള്ളിക്കര ചിറയിൽ വീട്ടിൽ സി കെ രതീഷ് അന്തരിച്ചു. വിദ്യാനഗർ എ എസ്ഐ ആണ്. കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കൃഷ്ണന്റെയും സാവിത്രിയുടെയും മകനാണ്. ഭാര്യ: ശ്രീലക്ഷ്മി. മകൾ: ധ്വനി. സഹോദരി: സി.കെ.സരിത (സിവിൽ പോലീസ് ഓഫീസർ, വെള്ളരിക്കുണ്ട്).

No comments