നീലേശ്വരം ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ട നഗരിയിൽ സെൽഫി പോയിന്റ്
പെരുങ്കളിയാട്ട നഗരിയിൽ സംഘാടക സമിതി ഒരുക്കിയ സെൽഫി പോയന്റ് തുറന്നു.മറിമായം ഫെയിം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. ചാമുണ്ഡിയുടെ മുടിയുടെ ആകൃതിയിൽ മനോഹരമായാണ് പോയന്റ് ഒരുക്കിയത്.
No comments