Breaking News

റിട്ടയേഡ് അധ്യാപകൻ നീലേശ്വരം പട്ടേന തുയ്യത്ത് ഇല്ലത്ത് വിഷ്ണു നമ്പൂതിരി (87) അന്തരിച്ചു.

റിട്ടയേഡ് അധ്യാപകൻ നീലേശ്വരം പട്ടേന തുയ്യത്ത് ഇല്ലത്ത് വിഷ്ണു നമ്പൂതിരി (87) അന്തരിച്ചു. കാലിച്ചാനടുക്കം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകനായിരുന്നു.ഭാര്യ: പരേതയായ വി.കെ തങ്കം. മക്കൾ :വി കെ വിജയലക്ഷ്മി, 
വി.കെ ജയരാജ്, മരുമക്കൾ : സി കെ വേണു , സീമ എം.

No comments