നീലേശ്വരം കുടുംബശ്രീ സി ഡി എസ് മാസ ചന്ത ഉദ്ഘാടനം ചെയ്തു.
നീലേശ്വരം കുടുംബശ്രീ സി ഡി എസ് ബസ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ മാസ ചന്ത നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത വാർഡ് കൗൺസിലർ ഇ ഷജീറിന് ഉല്പന്നങ്ങൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷംശുദ്ധീൻ അരിഞ്ചിറ, കൗൺസിലർ കെ വി ശശികുമാർ , സി ഡി എസ് ചെയർപേഴ്സൺ പി എം സന്ധ്യ, ഹെൽത്ത് സൂപ്പർവൈസർ പ്രകാശൻ, മെമ്പർ സെക്രട്ടറി രാജേഷ് ടി വി , സി ഡി എസ് വൈസ് ചെയർപേഴ്സൺ ശാന്ത,Mec രജിത, ഉപസമിതി കൺവീനർ മഞ്ജുഷ, ഷീന എന്നിവർ സംബന്ധിച്ചു.
No comments