നീലേശ്വരം റോട്ടറിയുടെ വൊക്കേഷണൽ എക്സല്ൻസ് അവാർഡ് കലാ നാരായണന്
റോട്ടറി നീലേശ്വരത്തിന്റെ 2024-25 വർഷത്തെ വൊക്കേഷണൽ എക്സല്ൻസ് അവാർഡിന് അൻപതു വർഷമായി തയ്യൽ തൊഴിൽ ചെയ്യുന്ന നീലേശ്വരത്തെ അരമന നാരായണൻ നായർ എന്ന കലാ നാരായണൻ അർഹനായി. തൊഴിൽ രംഗത്തെ മികവിനാണ് റോട്ടറി ഈ അവാർഡ് നൽകുന്നത്. തിങ്കളാഴ്ച ചായ്യോത്തെ കണിയാടാ റെഡ് മൂൺ ബീച്ചിൽ നടക്കുന്ന റോട്ടറി കുടുംബ മേളയിൽ റോട്ടറിയുടെ 2027-28 വർഷത്തെ ഗവർണർ ദീപക് കുമാർ അവാർഡ് സമ്മാനിക്കും.
No comments