Breaking News

സംസ്ഥാന അണ്ടർ 19 റഗ്ബി ചാമ്പ്യൻഷിപ്പ്: ജില്ലക്ക് ഇരട്ട വിജയം



കോഴിക്കോട്ട് നടന്ന സംസ്ഥാന അണ്ടർ 12 റഗ്ബി ചാമ്പ്യൻഷിപ്പിൽ ജില്ലയ്ക്ക് ഇരട്ടവിജയം.
പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവുമാണ് ജില്ല നേടിയത്. ജില്ലാ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുഴുവൻ കുട്ടികളും കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളാണ്. മുൻ സംസ്ഥാന റഗ്ബി താരവും ജില്ലാ റഗ്ബി അസോസിയേഷൻ സെക്രട്ടറിയുമായ മനോജ് പള്ളിക്കരയാണ് പരിശീലകൻ.

No comments