Breaking News

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം പെരുങ്കളിയാട്ട പ്രചരണഗീതം രണ്ട് പ്രകാശനം ചെയ്തു.

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള പ്രചരണഗീതം രണ്ട് റഫ : ഫാദർ അൻസൽ പീറ്റർ പ്രകാശനം ചെയ്തു.ആഘോഷ കമിറ്റി ചെയർമാൻ പ്രൊഫ: കെ പി ജയരാജൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ . ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ: പി പ്രഭാകരൻ. കെ പി. അനീഷ് ദാമോധരൻ യു എസ്എ,
സുവനീർ കമിറ്റി ചെയർമാൻ വി കുഞ്ഞിക്കണ്ണൻ. സുരേഷ് കുമാർ ഉദിനൂർ. പി വി സുജിത്ത്കുമാർ .പി വി തുളസി രാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

No comments