Breaking News

എഞ്ചിൻ തകരാർ: മലബാർ എക്‌സ്പ്രസ് നീലേശ്വരത്ത് നിർത്തിയിട്ടു

എഞ്ചിൻ തകരാർ: മലബാർ എക്‌സ്പ്രസ് നീലേശ്വരത്ത് നിർത്തിയിട്ടു

തിരുവനന്തപുരത്തേക്കുള്ള മലബാർ എക്‌സ്പ്രസ് എഞ്ചിൻ തകരാറിനെ തുടർന്ന് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടു.
7. 45 ന് നീലേശ്വരം റെയിൽവേ സ്റ്റേഷനിലെത്തേണ്ട ട്രെയിൻ എത്തിയത് 8. 05 നാണ്. പുറപ്പെടാനൊരുങ്ങുന്നതിനിടെ എൻജിൻ തകരാറിലാവുകയായിരുന്നു. ഇതോടെ പല ഭാഗത്തേക്കും പോകാനുള്ള യാത്രക്കാർക്കും ദുരിതമായി. കടുത്ത ചൂടൂ കൂടിയായതോടെ ഇവർ ആകെ വലഞ്ഞു.

No comments