നീലേശ്വരം വാണിയം വയലിലെമുതിരക്കാൽ രുഗ്മിണി (70) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി നായർ സഹോദങ്ങൾ: നാരായണൻ നായർ, ശാരദ.
No comments