Breaking News

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് നാളെ

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് നാളെ അവതരിപ്പിക്കും.
ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ഹാളിൽ രാവിലെ 11 മണിക്ക് ചേരുന്ന ബജറ്റ് അവതരണ യോഗത്തിൽ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ വി ശ്രീലത ബജറ്റ് അവതരിപ്പിക്കും.

No comments