Breaking News

മടിക്കൈ , പൂത്തക്കാൽ സ്കൂളുകളിൽ അധ്യാപികയായിരുന്ന പ്രഭാകുമാരി ടീച്ചർ അന്തരിച്ചു.

മടിക്കൈ ജിഎച്ച്എസ്എസ്, പൂത്തക്കാൽ ജിയുപി സ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്ന പ്രഭാകുമാരി ടീച്ചർ അന്തരിച്ചു.
തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് ബല്ല പൂടംകല്ലടുക്കം സ്വദേശിനിയാണ്. പറക്കളായി ഗവ. യുപി സ്‌കൂളിൽ നിന്ന് പ്രധാനാധ്യാപികയായാണ് സർവീസിൽ നിന്ന് വിരമിച്ചത്. ഭർത്താവ്: ടി രവീന്ദ്രൻ നായർ (റിട്ട. എച്ച് എം, എ സി കെ എൻ എസ് എ യു പി എസ്, മേലാങ്കോട്). മകൻ: അശ്വിൻ രവീന്ദ്രൻ (എഞ്ചിനിയർ, റെയിൽവേ).

No comments