Breaking News

സൗമിനി നാരായണൻ വനിത പുരസ്കാരം ഇവി അമുത ഭായി ടീച്ചർക്ക് .

കാൻഫെഡ് വർഷം തോറും മികച്ച വനിതക്ക് നൽകി വരുന്ന സൗമിനി നാരായണൻ വനിത പുരസ്കാരം ഇ.വി അമുത ഭായി ടീച്ചർക്ക് . ലയൺസ് ക്ലബ്ബ് പ്രസിഡണ്ട്, വാല്യു എഡുക്കേഷൻ കോ ഓഡിനേറ്റർ, അക്ഷര സംഗമം ട്രഷറർ തുടങ്ങിയ മേഖലകളിലെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് അവാർഡിന് അർഹയായത്. ലോക വനിത ദിനാചരണത്തോടനുബന്ധിച്ച് 9 ന് 3.30 ന് നീലേശ്വരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പണം നടത്തും.

No comments