നീലേശ്വരം പട്ടേനയിലെഇടക്കാനം ഇല്ലത്ത് സരസ്വതി അന്തർജ്ജനം (89) അന്തരിച്ചു.
നീലേശ്വരം പട്ടേനയിലെ
ഇടക്കാനം ഇല്ലത്ത് സരസ്വതി അന്തർജ്ജനം (89) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: ഇടക്കാനം ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി.
മക്കൾ: സരസ്വതി അന്തർജനം (കോഴിക്കോട്), ഉണ്ണികൃഷ്ണൻ നമ്പൂതിരി (ശബരിമല മാളിപ്പുറം മുൻ മേൽശാന്തി, വടക്കാഞ്ചേരി), ദാമോദരൻ നമ്പൂതിരി (പാലക്കാട്), കേശവൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി (തലശ്ശേരി), ദേവി (പട്ടാമ്പി).
മരുമക്കൾ: ഗോവിന്ദൻ നമ്പൂതിരി (കൊച്ചിപ്പുര, കല്ലമ്പള്ളി കോഴിക്കോട്), ദേവി (തോട്ടത്തിൽ ഇല്ലം ചെറുതാഴം), ഗീത (വാഴക്കോട് പുതുമന), ചന്ദ്രലേഖ (കീഴ്പാട്ടില്ലം, ഇരിട്ടി), നീലകണ്ഠൻ നമ്പൂതിരി (പുരളിപ്പുറം, പട്ടാമ്പി), പരേതയായ ഈശ്വരി അന്തർജനം.
No comments