Breaking News

നീലേശ്വർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയിൽ മാർച്ച് 30 ന് കളർഫുൾ മെഗാഷോ

നീലേശ്വർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടി മാർച്ച് 30 ന് രാത്രി 8 മണിക്ക് നീലേശ്വരം രാജാസ് സ്കൂളിൽ അരങ്ങേറും.
കൊച്ചിൻ മിമിക്സ് മീഡിയ കളർഫുൾ മെഗാ ഷോ - ഇത് ഐറ്റം വേറെ എന്ന പരിപാടി അവതരിപ്പിക്കുമെന്ന് സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ അറിയിച്ചു.

No comments