Breaking News

ചായ്യോത്ത് സ്റ്റേഷൻ വളപ്പിലെ പഴയങ്ങാടി വെങ്ങര കുന്നുമ്മൽ വീട്ടിൽ ബാലൻ നായർ (88) അന്തരിച്ചു.

ചായ്യോത്ത് സ്റ്റേഷൻ വളപ്പിലെ പഴയങ്ങാടി വെങ്ങര കുന്നുമ്മൽ വീട്ടിൽ ബാലൻ നായർ (88) അന്തരിച്ചു. പരേതരായ കപ്പു വീട്ടിൽ കണ്ണൻ കുന്നുമ്മൽ വീട്ടിൽ നാരായണി എന്നിവരുടെ മകനാണ്. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ജീവനക്കാരനായിരുന്നു. ചായ്യോത്ത് പെരിങ്ങാര ദുർഗ്ഗ ഭഗവതിക്ഷേത്രം രക്ഷാധികാരിയായിരുന്നു. ഭാര്യ - രാധ പോണ്ടിയിൽ മക്കൾ - പ്രതിഭ, പരേതനായ പ്രശാന്ത് കുമാർ. മരുമകൻ - അജിത്.(അരോളി കീച്ചേരി) സഹോദരങ്ങൾ - മീനാക്ഷി അമ്മ, പരേതയായ സരസ്വതി അമ്മ

No comments