സി പി ഐ ജില്ലാ കൗൺസിൽ മുൻ അംഗം നിലേശ്വരം ചിറപ്പുറത്തെ മുല്ലൂർ തോമസ് (88) അന്തരിച്ചു.
സി പി ഐ ജില്ലാ കൗൺസിൽ മുൻ അംഗം നിലേശ്വരം ചിറപ്പുറത്തെ മുല്ലൂർ തോമസ് (88) അന്തരിച്ചു.
ഭാര്യ: പരേതയായ റോസമ്മ
മക്കൾ: ജോർജ് തോമസ് (റിട്ട. എസ് ബി ടി),
പോൾ തോമസ് ( തങ്കച്ചൻ )(കരിന്തളം),
അല്ലി തോമസ് ( ചിറ്റാരിക്കൽ)
ലെനിൻ തോമസ് ( ദുബായ്)
മരുമക്കൾ: മോളി (അദ്ധ്യാപിക ജി എച്ച് എസ് എസ് മടിക്കൈ ഫസ്റ്റ്),
ഷേർളി (ഭീമനടി),
ജോസഫ് ( ചെറുപുഴ),
ജുബി ( കട്ടപ്പട്ടന). സഹോദരങ്ങൾ:
പരേതനായ ജോസഫ് മുല്ലൂർ (പാപ്പച്ചൻ),
അന്നക്കുട്ടി വട്ടക്കുന്നേൽ,
മറിയക്കുട്ടി വാഴപ്പള്ളിൽ,
ത്രേസ്യാമ്മ പടിഞ്ഞാറെ കൂറ്റ് (എല്ലാവരും തൊടുപുഴ).
ഭൗതികശരീരം തേജസ്വിനി ആശുപത്രിയിൽ. സംസ്ക്കാരം നാളെ രാവിലെ 7-30 ന് ചിറപ്പുറത്തെ വീട്ടിൽ കൊണ്ടുവന്ന് 11 മണിക്ക് ചിറപ്പുറം സെൻ്റ് മേരീസ് സെമിത്തേരിയിൽ അടക്കം ചെയ്യും.

No comments