Breaking News

ചാമക്കുഴി എ കെ ജി സ്മാരക വായനശാലയിൽ മാലിന്യമുക്ത നവകേരളം ശില്പശാല സംഘടിപ്പിച്ചു.

ചാമക്കുഴി എ കെ ജി സ്മാരക വായനശാലയിൽ മാലിന്യമുക്ത നവകേരളം ശില്പശാല സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ്‌ വിപിൻ ജോസി അധ്യക്ഷതവഹിച്ചു.വാർഡ്‌മെമ്പർ നിഷ അനന്തൻശില്പശാല ഉദ്ഘാടനം ചെയ്തു. നവകേരള മിഷൻപരപ്പ ബ്ലോക്ക് റിസോർസ് പേഴ്സൺ കെ കെ രാഘവൻ മാസ്റ്റർ ബോധവൽക്കരണക്ലാസ് എടുത്തു. ചടങ്ങിൽ വെച്ച് ഹരിത കർമ്മസേന അംഗങ്ങളെ ആദരിച്ചു. ജില്ല ലൈബ്രറി കൗൺസിൽ അoഗം കെ ദാമോദരൻ ആശംസപ്രസംഗം നടത്തി. സി രാജേന്ദ്രൻ സ്വാഗതവും, അനുശ്രീ സുനീഷ് നന്ദിയും പറഞ്ഞു

No comments