Breaking News

നീലേശ്വരം ചേടിറോഡിന് സമീപം ശ്രേയസ് നിവാസിലെ യു പാർവതി (83) അന്തരിച്ചു.

നീലേശ്വരം ചേടിറോഡിന് സമീപം ശ്രേയസ് നിവാസിലെ യു പാർവതി (83) അന്തരിച്ചു. ഭർത്താവ് : പരേതനായ എൻ കൃഷ്ണൻ. മക്കൾ: പത്മിനി, പ്രകാശൻ, പ്രമീള, പരേതനായ പവിത്രൻ. മരുമക്കൾ: ജീജ പവിത്രൻ, ജലജ പ്രകാശൻ, കെ നാരായണൻ. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് സമുദായ ശ്മശാനത്തിൽ.

No comments