നീലേശ്വരം കൊഴുന്തിലെ മഠത്തിൽ വീട്ടിൽ തങ്കമണി അമ്മ (78) അന്തരിച്ചു.
നീലേശ്വരം കൊഴുന്തിലെ മഠത്തിൽ വീട്ടിൽ തങ്കമണി അമ്മ (78) അന്തരിച്ചു.സംസ്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് ചാത്തമത്തെ പൊതുശ്‌മശാനത്തിൽ. ഭർത്താവ്: പരേതനായ കരിച്ചേരി കൃഷ്ണൻ നായർമക്കൾ: ശ്രീധരൻ (ജനറൽ ഹോസ്പിറ്റൽ, കാസർകോട്), ബാലാമണി. മരുമക്കൾ: സുജ (നീലേശ്വരം നഗരസഭ), പരേതനായ പി കുഞ്ഞമ്പു നായർ. സഹോദരങ്ങൾ: കാർത്യായനി, കുഞ്ഞിക്കൃഷ്ണൻ, ഗൗരി അമ്മ.
No comments