Breaking News

സ്വർണത്തൊഴിലാളിയായിരുന്ന നീലേശ്വരം വട്ടപ്പൊയിലിലെ ടി.ബാലകൃഷ്ണൻ (75) അന്തരിച്ചു.

സ്വർണത്തൊഴിലാളിയായിരുന്ന നീലേശ്വരം വട്ടപ്പൊയിലിലെ ടി.ബാലകൃഷ്ണൻ (75) അന്തരിച്ചു. പരേതനായ പണയിൽ കുഞ്ഞമ്പുവിന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: ശ്രീവള്ളി.മക്കൾ: ശ്രീജ, സ്മിത, ശ്രീജിത്ത്. മരുമക്കൾ: വസന്തൻ (മുഴപ്പാല), വത്സൻ (കുഞ്ഞിമംഗലം), രേഷ്മിത (തളാപ്പ്, കണ്ണൂർ). സഹോദരങ്ങൾ: വിജയൻ (പേരോൽ), നളിനി (ഡൽഹി), പരേതയായ കാർത്യായനി.

No comments