Breaking News

നീലേശ്വരം പേരോൽ റസിഡന്റ്സ് അസോസിയേഷൻ മെഹ്ഫിൽ രാവ് - ഇഫ്താർ സംഗമം ഒരുക്കി

നീലേശ്വരം പേരോൽ റസിഡന്റ്സ് അസോസിയേഷൻ മെഹ്ഫിൽ രാവ് എന്ന പേരിൽ ഇഫ്താർ സംഗമം ഒരുക്കി.
അസോസിയേഷനിലെ അൻപതോളം വീടുകളിലെ മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് ഒ.കെ.രഞ്ജിത്ത്, സെക്രട്ടറി സിദ്ധാർത്ഥ്.എം. ഭക്ത, വൈസ് പ്രസിഡന്റ് ജി.എസ്.ശ്വേത, ജോയിന്റ് സെക്രട്ടറി ഡോ. ദിനേശ്, ട്രഷറർ ഗോപിനാഥ്, രക്ഷാധികാരി കുഞ്ഞമ്പു നായർ എന്നിവർ നേതൃത്വം നൽകി.

No comments