Breaking News

നീലേശ്വരം പള്ളിക്കരയിലെ ഇ.വി. പ്രഭാകരൻ (75) അന്തരിച്ചു.

നീലേശ്വരം പള്ളിക്കരയിലെ ഇ.വി. പ്രഭാകരൻ (75) അന്തരിച്ചു. ഭാര്യ: ശാന്ത'പി.എരിഞ്ഞിക്കൽ' മക്കൾ' ടി.വി. റീന . ഷൈനി.ടി.വി.രതീഷ്.ടി.വി., (സെക്രട്ടറി സി പി എം പള്ളിക്കര സെൻ്റർ ബ്രാഞ്ച്)മരുമക്കൾ: പ്രഭാകരൻ (വരഞ്ഞൂർ) ശ്രീജിത്ത്. (ഹോസ്ദുർഗ് കടപ്പുറം) സഹോദരങ്ങൾ: വിജയൻ കാര്യംകോട്, തമ്പാൻ കാര്യംകോട്,സഹജൻ കാര്യങ്കോട്.

No comments