ബങ്കളം സഹൃദയ വായനശാല അമ്പത്തിയഞ്ചാം വാർഷികം മെയ് 3, 4 തീയതികളിൽ
നീലേശ്വരം ബങ്കളം സഹൃദയ വായനശാല ആന്റ് ഗ്രന്ഥാലയത്തിൻ്റെ അമ്പത്തിയഞ്ചാം വാർഷികാഘോഷം മെയ് 3, 4 തീയതികളിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.ബങ്കളം വായനശാലയിൽ നടന്ന ചടങ്ങിൽ ലൈബ്രറി കൗൺസിൽ ഹോസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ് വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു . പ്രസിഡൻ്റ് പി.വിതങ്കരാജിൻ്റെ അധ്യക്ഷത വഹിച്ചു.
No comments