Breaking News

കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ നിർത്തിയിട്ട കാറുകൾക്ക് മുകളിൽ മരം വീണു; 2 പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് പുതിയകോട്ടയിൽ നിർത്തിയിട്ട കാറുകൾക്ക് മുകളിൽ കൂറ്റൻമരം പൊട്ടി വീണു.
പുതിയകോട്ട മഖാമിന് സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന 2 പേർക്ക് പരിക്കുണ്ട്. കാറിനുള്ളിൽ കുടുങ്ങിപ്പോയ സ്ത്രീയെ ഗ്ലാസ് പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.കാറുകൾ പൂർണമായി തകർന്നു.

No comments