നീലേശ്വരം കോൺവെൻറ് ജംഗ്ഷനിലെ പച്ചക്കറികട ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാഴുന്നോറടി
പുതുക്കൈ ഏഴാംതോടിലെ ചന്ദ്രൻ (58) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹോസ്‌ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
No comments