Breaking News

വിദ്വാൻ പി സ്മൃതിദിനം ഏപ്രിൽ 18 ന് നീലേശ്വരത്ത്: സംഘാടക സമിതി മാർച്ച് 16 ന്

വിദ്വാൻ പി കേളുനായർ ട്രസ്റ്റ് ഏപ്രിൽ 18ന് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്വാൻ പി സ്മൃതി ദിനം സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം മാർച്ച് 16ന് ഞായറാഴ്ച വൈകിട്ട് 4. 30ന് രാജാസിൽ ചേരും. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും.

No comments