Breaking News

എൽ.എസ്.എസ് യു.എസ് എസ് ഇൻവിജിലേറ്റർമാർക്കുള്ള ഓറിയൻ്റേഷൻ പ്രോഗ്രാം നടന്നു.

പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ് യു.എസ് എസ് പരീക്ഷകളുടെ ഇൻവിജിലേറ്റർമാർക്കുള്ള പരിശീലന ക്ലാസ് ചെറുവത്തൂർ എ.ഇ.ഒ രമേശൻ പുന്നത്തിരിയൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഡയറ്റ് ഫാക്കൽറ്റി പ്രസന്ന ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു. പരീക്ഷയുടെ പൊതു സ്വഭാവം, ഘടന, പരീക്ഷ കേന്ദ്രങ്ങൾ വിദ്യാഭ്യാസ ഓഫീസർമാരുടെ ചുമതലകൾ, മൂല്യനിർണ്ണയം, മാതൃകാചോദ്യങ്ങൾ തുടങ്ങിയവ പരിചയപ്പെടുത്തുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത് ചടങ്ങിൽ ട്രെയിനർ പി.രാജഗോപാലൻ സ്വാഗതവും ട്രെയിനർ സതീശൻ യു നന്ദിയും പ്രകാശിപ്പിച്ചു.

No comments