കവിയും നോവലിസ്റ്റും ദൃശ്യമാധ്യമപ്രവർത്തകനുമായ നാലപ്പാടം പത്മനാഭന് ഈ വർഷത്തെ ഭാഷാശ്രീ യു.എ. ഖാദർ കവിതാ പുരസ്കാരം ലഭിച്ചു. നാലപ്പാടം പത്മനാഭൻ്റെ കാവ്യപ്രകാശം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ഫെബ്രുവരി 12 ന് പേരാമ്പ്രയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും
No comments