Breaking News

യൂത്ത് ബാസ്കറ്റ്ബോൾ കാസർഗോഡ് ജില്ലാ ടീമിനെ ജൈത്രജിത്ത് സന്തോഷ്, ശിവദ പവനൻ എന്നിവർ നയിക്കും

യൂത്ത് ബാസ്കറ്റ്ബോൾ കാസർഗോഡ് ജില്ലാ ടീമിനെ ജൈത്രജിത്ത് സന്തോഷ്, ശിവദ പവനൻ എന്നിവർ നയിക്കും
തൃശ്ശൂർ ജില്ലയിലെ കുന്ദംകുളത്ത് നടക്കുന്ന സംസ്ഥാന യൂത്ത് (U 15) ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ആൺകുട്ടികളുടെ ടീമിനെ നിലേശ്വരം രാജാസ് ഹയർ സെകൻ്ററി സ്കുളിലെ ജൈത്രജിത്ത് സന്തോഷും പെൺകുട്ടികളുടെ ടീമിനെ ജി വി എച്ച് എസ് എസ് കാടങ്കോട്ടെ ശിവദ പവനനും നയിക്കും
മറ്റ് ടീമംഗങ്ങൾ ആൺകുട്ടികൾ
ആത്മജ് വിനോദ് , നിവേദ് ദിനേശ്, ദേവശങ്കർ വിനയൻ, ( രാജാസ് നീലേശ്വരം ) അഭിനവ് ആർ നാഥ് , അഭിജിത്ത് ആർ നാഫ്, ആൽവിൻ കൃഷ് ( സെൻ്റ് പീറ്റേഴ്സ് നീലേശ്വരം ) അഭിനവ് ബി നായർ (ജി വി രാജ കുന്ദംകുളം) ഡെറിക്ക് മാത്യു നെൽസൺ, എഡ്വവിൻ ജോസഫ് ഷോബി , ഡോൺ മാത്യു, ഡെൽവിൻ മൈക്കിൾ ബിജോ (സെൻ്റ് എലിസബത്ത് , വെള്ളരികുണ്ട് ) കോച്ച് വിനോദ് കൃഷ്ണൻ എറുവാട്ട് , വിനയൻ എറുവാട്ട്  
പെൺകുട്ടിക്കൾ
അനന്യ രാജേന്ദ്രൻ ( ജി എച്ച് എസ് പള്ളിക്കുന്ന്) അവന്തിക എൻ ആർ(ജി എച്ച് എസ് എസ് കൂട്ടമത്ത്) ഇഷാന പറമ്പത്ത് , ശിവ ലക്ഷമി അജിത്ത്, നന്ദന വിനോദ് ( കെ വി കാഞ്ഞങ്ങാട്) അനുഷ്ക മഹേഷ്, നിഹാര സുധീർ (നെല്ലിക്കൽ ദേവസ്വം കാടങ്കോട്) ശിവാനി രാജ് , ദീക്ഷ മനീഷ്, നിവേദ ബാബു( ജി വി എച്ച് എസ് എസ് കാടങ്കോട്) വൈഗ ശ്രീനിവാസ് ( രാജാസ് നീലേശ്വരം) കോച്ച് ദിനേഷ് കുമാർ, മാനേജർ ശ്രീനി പള്ളിക്കര

No comments