ജെസിഐ നീലേശ്വരം ഇമോഷണൽ ഇന്റലിജൻസ്* എന്ന വിഷയത്തിൽ ട്രെയിനിങ് ക്ലാസ്സ് സംഘടിപ്പിച്ചു. .
ജെസിഐ നീലേശ്വരം ഇമോഷണൽ ഇന്റലിജൻസ്* എന്ന വിഷയത്തിൽ ട്രെയിനിങ് ക്ലാസ്സ് സംഘടിപ്പിച്ചു. കുടുംബ ജീവിതവും വ്യക്തിജീവിതവും കരിയറും ബിസിനസ്സും മികവോടും ആത്മവിശ്വാസത്തോടും മുന്നോട്ട് നയിക്കാൻ യുവതീയുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ദേവരാഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജെസിഐ മുൻ ദേശീയ അധ്യക്ഷൻ അഡ്വ.എ.വി . വാമനകുമാർ പരിപാടി ഉൽഘാടനം ചെയ്തു. പ്രശസ്ത ഇൻ്റർനാഷണൽ ട്രെയിനർ കെ. ജയപാലൻ ട്രെയിനിങ് കൈകാര്യം ചെയ്തു.
No comments