Breaking News

കേരളമെന്താ ഇന്ത്യയിലല്ലേ ക്യാമ്പയിൻ കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി നീലേശ്വരത്ത് ധർണ്ണ സംഘടിപ്പിച്ചു.

കേരളമെന്താ ഇന്ത്യയിലല്ലേ ക്യാമ്പയിൻ്റെ ഭാഗമായി കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലേശ്വരം ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു.
  ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്തിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് പി ടി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. രാജീവൻ പുതുക്കുളം, സന്തോഷ് മാവുങ്കാൽ, ഷാജി പൂങ്കാവനം, ജീഷ് വി, പ്രജിത്ത് കുശാൽനഗർ, വിനോദ് തോയമ്മൽ, വിജിത്ത് തെരുവത്ത്, ഇ വേണുഗോപാലൻ നായർ , ശിവപ്രസാദ് കെ ,എൻ വിട്ടൽ ദാസ് , റാഷിദ് കോട്ടപ്പുറം, പ്രസാദ് എ വി , ശ്രീകാന്ത് പി പി എന്നിവർ പ്രസംഗിച്ചു.

No comments