Breaking News

പി.കെ.എസ്. കിനാനൂർ ലോക്കൽ കൺവെൻഷൻ ചായ്യോത്ത് നടത്തി

അംബേദ്ക്കർ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി ചായ്യോത്ത് ഉന്നതിയിൽ ലഭിച്ച തയ്യൽ പരിശീലന യൂണിറ്റ് . റൈസ് പ്ലോർ മിൽ എന്നിവയുടെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് പി കെ എസ് കിനാനൂർ ലോക്കൽ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ബി.എം. പ്രദീപ് ഉൽഘാടനം ചെയ്തു. സി.ബിജു അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ.സുരേഷ് ബാബു കെ.കുമാരൻ .സുകുമാരൻ .എം, മനോഹരൻ പണിക്കർ .സി. ചന്ദ്രൻ സംസാരിച്ചു. സതിശൻ പണിക്കർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സതീശൻ പണിക്കർ പ്രസിഡണ്ട്. അഭിനന്ദ് - വൈസ് പ്രസിഡണ്ട് . സി.ബിജു - സെക്രട്ടറി കെ.വി.രാജശ്രി - ജോ: സെക്രട്ടറി

No comments